രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിൽ

ന്യൂഡൽഹി: രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിൽ.

വ്യാപാര ഇടപാടിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 84.1150 എന്ന റെക്കോർഡ് നിലയിലേക്കാണ് കൂപ്പുകുത്തി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപത്തിൻ്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് ഉൽപ്പന്നങ്ങളുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നു.

എന്നാൽ കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് താഴ്ന്ന 84.09 ആണ് ഇന്ന് തിരുത്തിയത്. ഇതോടെ ഒരു ഡോളർ വാങ്ങാൻ 84.10 രൂപ നൽകണം. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ആർ ജയിക്കുമെന്ന അനിശ്ചിതത്വവും ചൈനീസ് വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിൻ്റെ ഒഴുക്കാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്.

ഇന്ന് ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റി ഇക്വിറ്റി സൂചികകളും 1.5 ശതമാനം അധികമാണ് ഇടിഞ്ഞത്. സെപ്റ്റംബർ 12നാണ് ഇതിനുമുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !