പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കുക

നെടുമങ്ങാട്: പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി.

പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഷട്ടറുകൾ തുറക്കാൻ നിർദ്ദേശം നൽകിയത്.

ഡാമിലെ ഷട്ടറുകളിൽ നിന്ന് നാലുവരെയുള്ള ഷട്ടറുകൾ ഒന്നു 10 സെ.മീ വീതം ഉയർത്തി ആകെ 40സെമി ഉയർത്തുകയും, നിലവിൽ 100 സെ മീ ഉയർത്തിയിട്ടുള്ള അരുവിക്കര ഡാമിൽ വീണ്ടും 40 സെ മീ കൂടെ ഉയർത്തി ആകെ 150 സെമി അക്കി ഉയർത്തി.

ഇരു ഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !