എറണാകുളം; എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു യുവാവിന് ഗുരുതര പരുക്ക്. മൂവാറ്റുപുഴ മുടവൂർ പുതിയേടത്ത് കുന്നേൽ റഷീദിനെയാണ് ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
റഷീദ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെയാണു സംഭവം. റഷീദ് സ്വയം എയർഗൺ ഉപയോഗിച്ചു വെടി വയ്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണ്.മൂവാറ്റുപുഴയിൽ യുവാവിന് വെടിയേറ്റ് ഗുരുതര പരിക്ക്
0
ബുധനാഴ്ച, നവംബർ 27, 2024
Tags
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.