കോര്‍ക്ക്; ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലൻഡിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോര്‍ക്ക് ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ മെലോഡിയ ഈ മാസം 24 ന് നടക്കും.24 ന് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കോര്‍ക്കിലെ ടോഗര്‍ ഫിന്‍ബാര്‍സ് ജി എ എ ക്ലബില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ അയര്‍ലൻഡിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതര സംഘടനകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുക്കും.ക്രിസ്തുമസ് രാവുകളെ വരവേൽക്കാനൊരുങ്ങി അയർലണ്ടിൽ മെലോഡിയ 2024
0
ശനിയാഴ്ച, നവംബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.