തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു

ഏനാത്ത്: എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

ഏനാത്ത്: എം.സി റോഡരുകിലെ വീട്ടില്‍ തനിച്ചു താമസിക്കുന്ന വയോധികയെ മര്‍ദിച്ചവശയാക്കി ആഭരണങ്ങള്‍ കവര്‍ന്നു. പുതുശേരി ഭാഗം ലതാ മന്ദിരത്തില്‍ നളിനിയുടെ (80) ആഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.

രണ്ടു പുരുഷന്മാര്‍ എത്തി മകള്‍ പറഞ്ഞിട്ടു വരികയാണെന്നും വാതില്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു. വാതില്‍ തുറന്ന് അകത്തു കയറിയ ഇവര്‍ നളിനിയെ മര്‍ദിച്ച്‌ അവശയാക്കി. കഴുത്തില്‍ കിടന്ന നാലു പവന്‍ മാലയും കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങളും ഊരിയെടുക്കുകയായിരുന്നു.

സമീപവാസിയോടാണ് വിവരം പറഞ്ഞത്. കൊടുമണില്‍ താമസിക്കുന്ന മകളെയും വിവരം അറിയിച്ചു. മുഖത്ത് പരുക്കേറ്റ നളിനി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !