സരഗോസയ്ക്ക് സമീപം നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ പത്ത് പേർ മരണപെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ

മാഡ്രിഡ്; വടക്കുകിഴക്കന്‍ സ്പാനിഷ് നഗരമായ സരഗോസയ്ക്ക് സമീപമുള്ള  നഴ്സിങ് ഹോമില്‍ ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തില്‍ പത്ത് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഡിമെന്‍ഷ്യയും മറ്റ് മാനസിക പ്രശ്നങ്ങളും ഉള്ളവര്‍ക്കുള്ള നഴ്സിങ് ഹോമില്‍ തീപിടിത്തമുണ്ടായത്. അപകടകാരണം അജ്ഞാതമാണ്. പുക ശ്വസിച്ചാണ് ആളുകൾ മരിച്ചതെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്.പുലര്‍ച്ചെ 5 മണിയോടെയാണ് ഒരു മുറിയിലാണ് തീപിടിത്തമുണ്ടായത്.
പിന്നീട് നഴ്സിങ് ഹോം മുഴുവൻ പുക പടരുകയായിരുന്നു. തീപിടിത്ത സമയത്ത് 82 താമസക്കാരും രണ്ട് ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. ഇതില്‍ 25 വയസ്സിന് താഴെയുള്ളവരുമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !