ഉപജില്ലാ കലോത്സവ വേദിയിൽ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സബ്ജില്ല കലോത്സവ വേദിയിൽ വിദ്യാർഥിനിക്ക് ഷോക്കേറ്റു.

മാരായമുട്ടം ഗവ:ഹയർ സെക്കൻഡറി സ്കുളിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദുവിനാണ് ഷോക്കേറ്റത്. സ്റ്റേജിന് സമീപം കമ്പിൽ നിന്നുമാണ് ഷോക്കേറ്റത്.

വിദ്യാർത്ഥിനി നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. കമുകിൻകോട്, ശാസ്താലം യു പി എസ് വിദ്യാർത്ഥിനിയാണ് കൃഷ്ണേന്ദു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !