കോഴിക്കോട് ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് ഇടിച്ച് വയോധികന് ദാരുണാന്ത്യം.

വാകയാട് സ്വദേശി അമ്മദ് (85) ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോവുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ അമ്മയെ ഇടിക്കുകയായിരുന്നു. ബസ് വയോധികൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉച്ചയ്ക്ക് മൂന്ന് മണിക്കൂറാണ് സംഭവം.

കോഴിക്കോട് നിന്നും കുറ്റ്യാടിക്ക് പോകുകയായിരുന്ന എസ്റ്റീം ബസ് സ്റ്റാൻഡിലേക്ക് അമിതവേഗതയിൽ പ്രവേശിക്കുമ്പോൾ സ്റ്റാൻഡിൽ ൽനാ ബസിൻ്റെ ശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് സർവ്വീസുകൾ തടഞ്ഞ് യാത്രക്കാരും നാട്ടുകാരും ഏറെ നേരം പ്രതിഷേധിച്ചു. തുടർന്ന് പോലീസ് ദൃശ്യമാണ് രംഗം ശാന്തമാക്കിയത്. 

വിവിധ രാഷ്ട്രീയ പ്രതിനിധികളും ബസ് സ്റ്റാൻ്റിലെ പ്രതിഷേധത്തിൽ പങ്കെടുത്തു.സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട അമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അപകടസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സുമെത്തി. ഫയർ ഫോഴ്സ് അംഗങ്ങൾ അപകടസ്ഥലം വൃത്തിയാക്കി. കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിത വേഗം ജനങ്ങളുടെ ജീവനെടുക്കുന്നത് നിത്യസംഭവങ്ങളായി മാറുകയാണ്. ഇന്നത്തെ അപകടത്തിനും കാരണമായത് അശ്രദ്ധയും അമിത വേഗതയുമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !