ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി; രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർ വനത്തിൽ കുടുങ്ങി.

പുല്ലുമേട് വഴി എത്തിയ 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥത വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്.

സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ഫോറസ്റ്റ് സംഘം എത്തിയിട്ടുണ്ട്. തീർത്ഥാടകരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !