വയനാട് പ്രിയങ്കയുടെ റോഡ് ഷോയ്ക്കിടെ കയ്യാങ്കളി; പ്രവര്‍ത്തകക്കെതിരെ സുരക്ഷ ഉദ്യോഗസ്ഥർ,

കല്‍പ്പറ്റ: കോണ്‍ഗ്രസ് പ്രവർത്തകരും പ്രിയങ്കയുടെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. വയനാട് വടുവഞ്ചാലിലെ റോഡ് ഷോയ്ക്കിടെ ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്.

വാഹനത്തിന് മുന്നിലുണ്ടായിരുന്ന പ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ തള്ളിമാറ്റാൻ ശ്രമിച്ചതോടെയാണ് നേരിയ സംഘർഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പ്രാദേശിക നേതാക്കളെയുമാണ് സുരക്ഷ ഉദ്യോഗസ്ഥർ മാറ്റിയത്.

പ്രകോപിതരായ പ്രവർത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കുകയായിരുന്നു. രംഗം ശാന്തമായതോടെ റോഡ് ഷോ തുടർന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക മണ്ഡലത്തിലുടനീളം തിരഞ്ഞെടുപ്പ് റോഡ്ഷോകള്‍ നടത്തിയിരുന്നു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥകരാണ് പ്രിയങ്ക ഗാന്ധിയുടെ സുരക്ഷ ഒരുക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !