വൻ അപകടം: ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ

വൻ അപകടം: ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, ആശുപത്രിയിൽ

പാലക്കാട്: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസും കൂട്ടിയിടിച്ച്‌ അപകടം. പളളിത്തേരിയിലാണ് സംഭവം.

ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. 15ല്‍ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട് ബസിന്റെ ഡ്രൈവറെ ഏറെ സമയമെടുത്താണ് ബസില്‍ നിന്നും പുറത്തെടുത്തത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീർത്ഥാടകരുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network