തേക്കടി: ഇസ്രയേൽ സ്വദേശികളായ വിനോദ സഞ്ചാരികളെ തേക്കടിയിൽ കടയിൽ നിന്ന് ഇറക്കി വിട്ട് അപമാനിച്ചു. ഇസ്രയേലില്‍ നിന്ന് തേക്കടി കാണാനെത്തിയ സഞ്ചാരികൾക്കാണ് കേരളത്തിന്റെ മണ്ണിൽ അപമാനം ഉണ്ടായത്.

തേക്കടിയിൽ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന അന്യനാട്ടുകാരനാണ് കുറ്റാരോപിതരായ ഈ കട ഉടമകൾ. കശ്മീര്‍ സ്വദേശികളാണ് ഇവർ. സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ഇസ്രയേലുകാർ ആണ് എന്നറിഞ്ഞതോടെ ഇവർ രൂക്ഷമായി പെരുമാറുകയും കടയിൽ കടയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നു.
ഇവരുടെ ഒപ്പം അടുത്ത കടകളിൽ കച്ചവടം നടത്തിയ ഇവരുടെ സമീപത്തെ മറ്റു കടയുടമകള്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ ഇസ്രയേല്‍ സഞ്ചാരികളോട് ഇവര്‍ മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.