പ്രവാസി മലയാളി, തൊടുപുഴ സ്വദേശി ജയേഷ് മാത്യുവിനു ദാരുണാന്ത്യം

തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ്, അബ്ബാസിയയിലെ താമസസ്ഥലത്ത് ഇന്നലെ  (13/11/2024) മരിച്ചത്. പ്രവാസി മലയാളി സ്റ്റീവി കെ തോമസ് നിര്യാതനായി. ഒരാഴ്ചയ്ക്ക് മുൻപ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലായിരുന്നു.

കുവൈറ്റിലെ  അൽ റാസി ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന്  വീട്ടിൽ വിശ്രമത്തിനിടെയാണ് ജയേഷിനെ മരണം കവർന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.  മറ്റേണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസ്സി മോൾ ആണ് ഭാര്യ. രണ്ടു മക്കളും കുവൈറ്റിൽ വിദ്യാർത്ഥികൾ ആണ്. സംസ്‌കാര ശ്രുശ്രുഷകൾ പിന്നീട്  നാട്ടിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !