ശബരിമല തീര്‍ഥാടകര്‍ക്ക് ഇനി പമ്പയിലും വാഹന പാര്‍ക്കിങ്; അനുമതി നല്‍കി ഹൈക്കോടതി,

കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് പമ്പയില്‍ വാഹന പാർക്കിങ് അനുവദിച്ച്‌ ഹൈകോടതി.

ചെക്കുപാലം 2, ഹില്‍ടോപ്പ് എന്നിവിടങ്ങളിലാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഹർജി അനുവദിച്ചാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കേരള പൊലീസിന്‍റെയും കെ.എസ്.ആർ.ടി.സിയുടെയും എതിർപ്പ് അവഗണിച്ചാണ് കോടതി പാർക്കിങ് അനുവദിച്ചത്. വർഷങ്ങള്‍ക്ക് ശേഷമാണ് വാഹന പാർക്കിങ് അനുവദിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !