കൊച്ചി: സി.പി. എം വൈപ്പിൻ ഏരിയ കമ്മിറ്റിയംഗവും കെഎസ്കെടിയു ഏരിയ വൈസ് പ്രസിഡന്റ്റുമായ എൻ. സി മോഹനൻ സ്ഥാനങ്ങള്‍ രാജിവെച്ചു.
ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ലോക്കല്‍ സെക്രെട്ടറിക്കെതിരെ നിലപാടെടുത്തതിന് പ്രതികാരമായി ലോക്കല്‍ സമ്മേളനത്തില്‍ തന്നെ അവഹേളിച്ചു എന്ന് മോഹനനൻ ആരോപിച്ചു. 39 കൊല്ലമായുള്ള പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും എന്നാല്‍ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും മോഹനൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തില്‍ മോഹനനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു.ലോക്കല്‍ സമ്മേളനത്തില്‍ അവഹേളിച്ചു: സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാര്‍ട്ടിവിട്ടു,
0
ചൊവ്വാഴ്ച, നവംബർ 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.