തൃശൂർ :ഓട്ടോമൊബൈൽ സ്പെയർ റീട്ടേയ് ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അങ്കമാലി അഡലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നാളെ VD സതീശൻ (പ്രതിപക്ഷ നേതാവ് ) ഉദ്ഘാടനം ചെയ്യും.
ASRA സംസ്ഥാന പ്രസിഡന്റ് ബിജു പൂപ്പത്ത് അധ്യക്ഷനായിരിക്കും . SPARE EXPO സുധാകർ വിശ്വനാഥ് ജാദവ് ഹീറോ മോട്ടോർസ് ഉദ്ഘാടനം ചെയ്യും. സമ്മാന പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി യും ഓൺലൈൻ ബിസിനസ് ഫ്ലാറ്റ്ഫോം ഉദ്ഘാടനം ഹൈബി ഈഡൻ എംപിയെയും നിർവഹിക്കും.റോജി എം ജോൺ എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ഇ എസ് ബിജു സംസ്ഥാന ജനറൽ സെക്രട്ടറി വ്യാപാരി വ്യവസായി സമിതി, പിസി ജേക്കബ് സംസ്ഥാന വൈസ് പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി, ഗോപകുമാർ AAWK സംസ്ഥാന പ്രസിഡന്റ്, മാത്യു തോമസ് അങ്കമാലി മുനിസിപ്പൽ ചെയർമാൻ, മനീഷ് കുമാർ ഗുപ്ത APDA പ്രസിഡന്റ്, നൗഷാദ് മേത്തർ MLOA പ്രസിഡന്റ്, എം ജെ റിയാസ് KVVES സംസ്ഥാന സെക്രട്ടറി, രാജേഷ് പാലാ സംസ്ഥാന രക്ഷാധികാരിASRA, തുടങ്ങിയവർ ആശംസകൾ അർപ്പിക്കും, ASRA സംസ്ഥാന സെക്രട്ടറി P ബിജു സ്വാഗതവും സംസ്ഥാന ട്രഷറർ ലത്തീഫ് ഹാഷിം നന്ദിയും അർപ്പിക്കും. തുടർന്ന് സ്നേഹ വിരുന്നും തുടർന്ന് ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന കൊച്ചിൻ രസികയുടെ സ്റ്റേജ് ഷോയും ഉണ്ടാകും..ഓട്ടോമൊബൈൽ സ്പെയർ റീട്ടേയ് ലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
0
ശനിയാഴ്ച, നവംബർ 02, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.