ഉപയോഗമില്ലാത്ത കണ്ടെത്തൽ: ദീപാവലിക്ക് വീട് ക്ലീനിങ്; യുവതി 8 വർഷം മുമ്പ് സൂക്ഷിച്ച നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി,

ന്യൂഡൽഹി: സാധാരണയായി ആഘോഷവേളകള്‍ വരുമ്പോള്‍ എല്ലാവരും വീട് വൃത്തിയാക്കാറുണ്ട് . വീട്ടില്‍ നല്ല കാര്യങ്ങള്‍ നടക്കാനും , ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകാനുമാണ് ഇങ്ങനെ ചെയ്യുന്നത് .

ഇവിടെയിതാ ദീപാവലിയ്‌ക്ക് വീട് വൃത്തിയാക്കാനിറങ്ങിയ യുവതിയ്‌ക്ക് ലഭിച്ചത് 500 ന്റെയും , 1000 ത്തിന്റെയും പഴയ നോട്ട്കെട്ടുകളാണ്.

ദീപ്തി ഗബ എന്ന യുവതിയാണ് ദീപാവലി ദിനത്തില്‍ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ചത് . 8 വർഷത്തിന് മുൻപ് താൻ ഒളിപ്പിച്ച പണം മറന്ന് പോയിരുന്നുവെന്നും , ദീപാവലി ശുചീകരണത്തിനിടെ ഇപ്പോള്‍ കണ്ടെത്തിയെന്നും വീഡിയോയില്‍ അവർ പറയുന്നു .

നിരവധി പേരാണ് ഈ വീഡിയോയ്‌ക്ക് രസകരമായ കമൻ്റുകള്‍ ഇട്ടിരിക്കുന്നത്. ഇത്രയും വർഷമായി വീട് വൃത്തിയാക്കിയില്ലേ..? എന്നും , 8 വർഷമായി എന്തുകൊണ്ടാണ് നിങ്ങള്‍ ദീപാവലി ആഘോഷിക്കാത്തതെന്നും ചിലർ ചോദിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !