തിരുവനന്തപുരം: നഗരസഭയ്ക്ക് മുന്നിൽ മാസങ്ങളായി ശുചീകരണ തൊഴിലാളികൾ സമരം ചെയ്തു വരികയാണ്.
ഇന്ന് രാവിലെ മുതൽ തുടങ്ങിയ സമരത്തിൽ ആത്മഹത്യ ഭീഷണി വരെ മഴക്കിയ ആൾക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നോക്കിഎന്നാൽ മുൻകാലങ്ങളിൽ തിരുവനന്തപുരത്തെ മാലിന്യം വിളപശാല കേന്ദ്രീകരിച്ചാണ് സംസ്കരിച്ചിരുന്നത് വിളപ്പിൽശാല നിവാസികൾ സിറ്റിയിലെ മാലിന്യം ഗ്രാമപ്രദേശങ്ങളിൽ കൊണ്ടുവരാൻ പാടില്ല എന്ന് നിലപാടെടുത്ത് വർഷങ്ങളായി നടത്തിയ സമരത്തിന് ഒഴിവിൽ വിളപ്പിൽശാല മാലിന്യ ഫാക്ടറി പൂട്ടുകയും ചെയ്തു അതുകഴിഞ്ഞ് നാളിതുവരെ തിരുവനന്തപുരം നഗരത്തെ പരിപൂർണ്ണമായി ശുചീകരിച്ചു കൊണ്ടിരുന്നത് നിലവിലെ സമരക്കാരായ തൊഴിലാളികളാണ്.
തൊഴിലാളികളിൽ നിന്നും ഭരണപക്ഷ പാർട്ടിക്ക് കൈക്കൂലികൾ കിട്ടാത്തതിനെ തുടർന്ന് മാലിന്യം നീക്കം ചെയ്യാൻ മറ്റുപല സ്വകാര്യ കമ്പനികളെയും നഗരസഭ ഏൽപ്പിച്ചു ഇതിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട തൊഴിലാളികളാണ് ഒരു മാസമായി സമരം ചെയ്തു വരുന്നത്.
ഇന്ന് രാവിലെ മുതൽ ആത്മഹത്യ ഭീഷണി മുഴക്കുന്ന സമരത്തിലേക്ക് തൊഴിലാളികളെ എത്തിച്ചതിൽ നഗരസഭ മേയർക്ക് നിർണായക പങ്കുണ്ട്.എവിടെ നിന്നും 10 കാശ് ഉണ്ടാക്കുക എന്ന നിലപാടിൽ നിന്ന് മാറി വിളപ്പിൽശാല ഫാക്ടറി പൂട്ടിയ നിർണായ ഘട്ടത്തിൽ കൂടെ നിന്ന തൊഴിലാളികളെ തിരിച്ചെടുത്ത് അവർക്ക് തൊഴിൽ നൽകണമെന്നാണ് പ്രതിപക്ഷ നേതാവ് എം ആർ ഗോവന്റെ നിലപാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.