ഒഡീഷയിലെ ഭദ്രകിൽ യാത്രാ ട്രെയിനിന് നേർക്ക് വെടിവയ്പ്

കട്ടക്: ഒഡീഷയിലെ ഭദ്രകിൽ യാത്രാ ട്രെയിനിന് നേർക്ക് വെടിവയ്പ്. ചൊവ്വാഴ്ച രാവിലെയാണ് ഭദ്രക് ജില്ലയിലെ ബൗദാപുരിന് സമീപം നന്ദൻകനൻ എക്‌സ്പ്രസ് ട്രെയിനിന് നേർക്ക് അജ്ഞാതർ വെടിയുതിർത്തത്.


ന്യൂഡൽഹിയിൽനിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ട്രെയിൻ. അക്രമികൾ 2 റൗണ്ട് വെടിയുതിർത്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !