മുൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

ഭരണങ്ങാനം: കേരളാ കോൺഗ്രസ് (എം) നേതാവും സഹകാരിയും മുൻ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന സി.ടി.ജോസഫിൻ്റെ നിര്യാണത്തിൽ കേരള കോൺ.(എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആനന്ദ് ചെറുവള്ളി അദ്ധ്യക്ഷത വഹിച്ചു.

പാലാ അർബൻ ബാങ്ക് മുൻ ഭരണ സമിതി അംഗവും പ്രവിത്താനം വാർഡിൽ നിന്നുമുള്ള മുൻ പഞ്ചായത്ത് അംഗവുമായിരുന്നു സി.ടി.ജോസഫ്.


അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്ററ്യൻ, കേരള കോൺഗ്രസ് (എo) ചെയർമാൻ ജോസ്.കെ.മാണി എം.പി, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ടോബിൻ.കെ.അലക്സ് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !