ബംഗളൂരു: കാർക്കള മഞ്ചടുക്കയില്‍ അംഗൻവാടി അധ്യാപിക കിണറ്റില്‍ ചാടി ജീവനൊടുക്കി. മിയാർ അംഗൻവാടിയിലെ എം. സൗമ്യയാണ് (39) മരിച്ചത്.
ഭർത്താവ് മരിച്ചത് മുതല്‍ മനഃപ്രയാസത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് പെണ്മക്കളുണ്ട്ഭർത്താവ് മരിച്ച മനപ്രയാസത്തിൽ അംഗൻവാടി അധ്യാപിക കിണറ്റില്‍ ചാടി മരിച്ചു,
0
ശനിയാഴ്ച, നവംബർ 16, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.