കൊച്ചി: രാജ്യത്തെങ്ങും ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായി. ഉത്സവ സീസൺ ആയാൽ എല്ലായിടത്തും ഓഫർ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്. സാധനങ്ങൾക്കും, വസ്ത്രങ്ങൾക്കും, ഗൃഹോപകരണങ്ങൾക്കും, വാഹനങ്ങൾക്കും മാത്രമല്ല ഇപ്പോൾ ഓഫർ എത്തിയിരിക്കുന്നത്.
ടെലികോം കമ്പനികളും കിടിലൻ ഓഫറുമായി ആണ് എത്തിയിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. എല്ലാ വർഷവും ബിഎസ്എൻഎൽ മാത്രമല്ല ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളായ, ജിയോ, വിഐ, എയർടെൽ എന്നിവരും ദീപാവലിക്ക് ഓഫറുകൾ നൽകി വരുന്നുണ്ട്.
എന്നാൽ ഇത്തവണ ബിഎസ്എൻഎൽ കളം മാറ്റി ചവിട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഓഫറിന് പകരം കിടിലൻ ഡിസ്കൗണ്ടുമായാണ് ബിഎസ്എൻഎൽ എത്തിയിരിക്കുന്നത്. ഇപ്പോഴുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.