തൃശൂർ: കേരള സർക്കാർ ആയുഷ് വകുപ്പിൻ്റെയും ,നാശനൽ ആയുഷ് മിഷൻ - ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും, സംയുക്ത ആഭിമുഖ്യത്തിൽ സാമൂഹിക ദാർഢ്യ പക്ഷാചരണം 2024- ആയുഷ് സംസ്ഥാന വകുപ്പിൻ്റെയും പട്ടികജാതി പട്ടിക വിഭാഗത്തിൻ്റെയും പിൻനോക്കവികസന വകുപ്പിൻ്റെ സഹകരണത്തോടെ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ആയുഷ് ക്യാമ്പ് - ക്യാമ്പ് സംഘടിപ്പിച്ചു.
കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് -കൊള്ളന്നൂർ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പ്രസ്തുത പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ലീല രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ. കെ. ഉഷാദേവി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ എം ഷാജു മുഖ്യാതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർ യു. വി. വിനീഷ് സ്വാഗതവും കൈപ്പറമ്പ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ രാഖി സുകുമാരൻ നന്ദിയും പറഞ്ഞു.പ്രകാരം കിള്ളന്നൂർ യോഗ ഇൻസ്ട്രക്ടർ ആര്യ പി യോഗ പരിശീലനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ആരോഗ്യസർവ്വകലാശാല മെഡിക്കൽ ഓഫീസർ സ്വപ്ന പി നാരായണൻ,കൈപ്പറമ്പ് മെഡിക്കൽ ഓഫീസർ രാഖി സുകുമാരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.