ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ഷൊർണൂർ ജംഗ്ഷൻ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട.

താമ്പരം മംഗലാപുരം ട്രെയിനിൽ ജനറൽ കോച്ചിൽ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 15 കിലോയിലധികം വരുന്ന കഞ്ചാവാണ് ഷൊർണൂർ പൊലീസ് കണ്ടെടുത്തത്.തിങ്കൾ പകൽ1.30 ഓടെ പ്ലാറ്റ്ഫോമിലെത്തിയ തീവണ്ടിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്ഥിരമായി ട്രെയിനുകളിലൂടെ ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിക്കൊണ്ടുപോകുന്നുണ്ടെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞമാസം 50 കിലോയിൽ കൂടുതൽ കഞ്ചാവ് ഷൊർണൂർ പൊലീസ് കണ്ടെത്തിയിരുന്നു.

പരിശോധനയുണ്ടെന്ന് മനസിലായാൽ പ്രതികൾ ബാഗുകൾ ഉപേക്ഷിച്ച് കടന്നു കളയുകയാണ് പതിവ്. ഇത് പ്രതികളിലേക്ക് എത്തിച്ചേരാൻ പോലീസിനെ കുഴപ്പിക്കുകയാണ്. എസ്ഐ അനിൽ മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !