ജമ്മു കശ്മീർ രണ്ട് ഭീകരർ അറസ്റ്റിൽ

ജമ്മുകശ്മീർ: ജമ്മു കശ്മീർ രണ്ട് ഭീകരർ അറസ്റ്റിൽ.

ഗസ്‌നവി ഫോഴ്‌സ് പ്രവർത്തകരായ അബ്ദുള് അസീസ്, മൻവർ ഹുസൈൻ എന്നിവരാണ് പൂഞ്ച് ജില്ലയിൽ നിന്ന് പിടിയിലായത്. ഇവരിൽ നിന്നും രണ്ട് ഗ്രനേഡുകൾ, ഒരു പിസ്റ്റൽ, തിരകൾ എന്നിവ പിടിച്ചെടുത്തു. രാഷ്ട്രീയ റൈഫിൾസും ആർപിഎഫും നടത്തിയ സംയുക്ത തെരച്ചലിലാണ് ഇവർ പിടിയിലായത്.

സൈനികകേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഗുരുദ്വാരകൾ ആശുപത്രികൾ എന്നിവക്ക് നേരെ ഉണ്ടായ ഗ്രനേഡ് അക്രമങ്ങൾക്ക് പിന്നിൽ അറസ്റ്റിലായ ഭീകരർ ആണെന്ന്  സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സാമുദായികമൈത്രി തകർത്ത് കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച ഭീകരരെ പിടികൂടാനായത് വലിയ നേട്ടമാണെന്നും സുരക്ഷാഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക് അതിർത്തിക്കപ്പുറത്ത് നിന്നും ആയുധങ്ങളും പണവും ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !