തിരുവനന്തപുരം: സരിൻ വിദ്യസമ്പന്നനായ നല്ലൊരു ചെറുപ്പക്കാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടു പോയതില്‍ വളരെയധികം വിഷമമുണ്ടെന്നും ശശി തരൂർ.
സരിനെ പാർട്ടിയാണ് വളർത്തി കൊണ്ടുവന്നത്. അദ്ദേഹത്തെ നിലനിർത്താമായിരുന്നു ശശി തരൂർ പറഞ്ഞു. സരിൻ്റെ ഉള്ളില്‍ നല്ലൊരു കോണ്ഗ്രസുകാരൻ ഇപ്പോഴുമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ഐഎഎഎസ് നേടിയ ചെറുപ്പക്കാരൻ ആണ് അദ്ദേഹം. താനുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിനെന്നും മിടുക്കനാണ് സരിനെന്നും ശശി തരൂർ പറഞ്ഞു.
0
ഞായറാഴ്ച, ഒക്ടോബർ 27, 2024






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.