കൊച്ചി: മുനമ്പം നിവാസികളായ ആളുകൾ പണം കൊടുത്ത് തീറാധരമായി വാങ്ങിയ ഭൂമിയിൽ നിന്നും താമസക്കാരെ ഇറക്കിവിടാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നെങ്കിൽ നടപ്പാകില്ലെ.
വക്കഫ് ആക്ട് ഭേദഗതിയെ എതിർക്കുന്നവരെ ബാലറ്റിലൂടെ പരജയപ്പെടുത്താൻ ജനാധിപത്യ വിശ്വാസികൾ തയാറകണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.വൈസ് ചെയർമാൻ ബാലു ജി.വെള്ളിക്കര,
രജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളികക്കൽ, നിരണം രാജൻ,ജോൺ ഐമൻ, ഫൽഗുണൻ മേലെടത്ത്, വിനോദ് കുമാർ വി ജി, ഷൈജു കോശി, ഷൈജു മാഞ്ഞില, സലിം കുമാർ കാർത്തികേയൻ, ബിജു മാധവൻ,
മോഹൻദാസ് ആമ്പലിറ്റിൽ, ശിവപ്രസാദ് ഇരവിമംഗലം, മാത്യു കുബളന്താനം, അഡ്വ. സെബാസ്റ്റ്യൻ മണിമല, അഡ്വ: രാജേഷ് പുളിയാത്ത്, കെ. ഉണ്ണികൃഷ്ണൻ, അഡ്വ: ഹരീഷ് കുമാർ, ജോണി കോട്ടയം, രാജേഷ് ഉമ്മൻ കോശി, ജോഷി പള്ളുരുത്തി, സനൽകുമാർ ആർ, ജയദേവൻ കെ.എ, ബിബിൻ രാജു ശൂരനാടൻ,
പ്രിയ രഞ്ജു, രമാ പോത്തൻകോട്, മാർട്ടിൻ മേനച്ചേരിൽ, സന്തോഷ് മൂക്കിലിക്കാട്ട്, തോമസ് കൊട്ടരത്തിൽ ,മനോജ് മാടപ്പള്ളി, രാധാകൃഷ്ണൻ ഗുരുവായൂർ, കെ.എസ്. ഡോമിനിക്ക് ,ജോയി കുര്യക്കോസ്, വി.കെ.സന്തോഷ്, സനൽ വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.