യുഎസ് : 2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസും ഗാരി റോവ്കിനും പങ്കിട്ടു.
മൈക്രോ ആർ എൻ എ യുടെ കണ്ടെത്തലാണ് ഇരുവരെയും അവാർഡിന് അർഹരാക്കിയത്. ജീന്‍ ക്രമപ്പെടുത്തലില്‍ മൈക്രോ ആർ എൻ എ വഹിക്കുന്ന നിര്‍ണായക പങ്കും ഇരുവരും കണ്ടെത്തി.വൈദ്യശാസ്ത്ര രംഗത്ത് പുതിയ മരുന്നുകളുടെ ഗവേഷണത്തിനും മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ കൂടുതലറിയാനും കണ്ടുപിടുത്തങ്ങൾ സഹായിക്കുംഗാരി റോവ്കിനും വിക്ടർ ആംബ്രോസിനും 2024ലെ വൈദ്യശാസ്ത്ര നൊബേൽ
0
തിങ്കളാഴ്ച, ഒക്ടോബർ 07, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.