ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു

അനന്താനാഗ്: ജമ്മു കശ്‌മീരിലെ അനന്താനാഗിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു. കൊക്കർ നാഗിലെ വനമേഖലയിൽ നിന്നാണ് ജവാന്റെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ടെറിട്ടോറിയൽ ആർമിയിലെ സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അനന്തനാഗിൽ നിന്നും രണ്ട് ജവാന്മാരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

എന്നാൽ ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് തിരിച്ചെത്തി. അതേസമയം കൊല്ലപ്പെട്ട സൈനികന് രക്ഷപെടാൻ ആയിരുന്നില്ല. അതേസമയം, കാണാതായ സൈനികനെ കണ്ടെത്താൻ സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !