വെള്ളറട ജനവാസ മേഖലയില്‍ കരടിയിറങ്ങി; പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: വെള്ളറട ജനവാസ മേഖലയില്‍ കരടിയിറങ്ങി. പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളാണ് കരടിയിറങ്ങിയത് ആദ്യം കണ്ടത്. പിന്നാലെ ഇവര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് വിവരം നല്‍കി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

കരടി വിഹരിക്കുന്നതും പട്ടികളെ ഓടിക്കുന്നതും വ്യക്തമാക്കുന്ന സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് ടാപ്പിങ് തൊഴിലാളികള്‍ കരടിയിറങ്ങിയത് കണ്ടത്. ഈ പ്രദേശത്ത് മുന്‍പും കരടിയുടെ ആക്രമണമുണ്ടായിരുന്നു. വരും ദിവസങ്ങളിലും കരടി സാന്നിധ്യം കാണുകയാണെങ്കില്‍ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !