കണ്ണൂരിൽ ഹയർസെക്കൻഡറി അധ്യാപകന് വിദ്യാർത്ഥികളിൽ നിന്നും മർദനമേറ്റതായി പരാതി

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർ മർദ്ദിച്ചതായി പരാതി.

ഹയർസെക്കൻഡറി അധ്യാപകനായ ഫാസിലാണ് മർദനമേറ്റതായി പൊലീസിൽ പരാതി നൽകിയത്. ഹയർസെക്കൻഡറി വിദ്യാർത്ഥികൾ മർദ്ദിച്ചു എന്നാണ് അധ്യാപകൻ്റെ പരാതി. ക്ലാസിൽ കയറി ഇരിക്കാൻ പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. 

അത് പിന്നീട് അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം കയ്യാങ്കളിയിലേക്കുമെത്തി. സംഭവത്തെ തുടർന്നാണ് അധ്യാപകൻ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !