അഗ്രി എക്‌സ്‌പോ - പുഷ്പ ഫല കാർഷിക പ്രദർശന വിപണന മേള സ്വാഗത സംഘം രൂപീകരിച്ചു

മലപ്പുറം: ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ വകയിരുത്തി നടപ്പിലാക്കുന്ന അഗ്രി എക്‌സ്‌പോ - പുഷ്പ ഫല കാർഷിക പ്രദർശന വിപണന മേളയുടെ സ്വാഗത സംഘം രൂപീകരിച്ചു.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ 2025 ജനുവരി ആദ്യ വാരം നടത്തുന്ന മേളയുടെ നടത്തിപ്പിനായി വിവിധ സംഘാടക സമിതികൾക്ക് രൂപം നൽകി. മലപ്പുറം ജില്ലാ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി പേഴ്‌സൺ സെറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മയിൽ മൂത്തേടം ഉൽഘാടനം ചെയ്തു. കൃഷി ഗവേഷണ സ്ഥാപനം മോളി ശശികല പദ്ധതി വിശദീകരിച്ചു. 

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പുഷ്പവല്ലി ടീച്ചർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റിമാൻ എൻ.എ. കരീം, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.കെ.സി അബ്ദു റഹിമാൻ, ഷെറോണ റോയ്, ചുങ്കത്തറ പഞ്ചായത്ത് പ്രസിഡൻറ് റീന, എടക്കര പഞ്ചായത്ത് പ്രസിഡൻറ് ഒ. ടി. ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സൂസമ്മ, സി.കെ സുരേഷ്, കൃഷി പ്ലാൻറ് പി. ഷെക്കീല, ബി.ഡി.ഒ സന്തോഷ്, സി.ഡി സെബാസ്റ്റ്യൻ, ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ബെന്നി സെബാസ്റ്റ്യൻ, കെ.പി സുരേഷ് എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !