അശോക ചക്രത്തിന് പകരം അറബിക് എഴുത്ത്; ദേശീയ പതാക വികൃതമാക്കിയ പിതാവും മകനും അറസ്റ്റില്‍

 ലക്നൗ: ദേശീയ പതാക വികൃതമാക്കിയ അച്ഛനും മകനും അറസ്റ്റില്‍. ഉത്തർപ്രദേശിലെ മുഹമ്മദ്പൂരിലാണ് സംഭവം. ‌‌മുഹമ്മദ് ഖാദറിനും മകൻ മുഹമ്മദ് ഫാസിലിനുമാണ് അറസ്റ്റിലായത്.

അശോക ചക്രത്തിന്റെ സ്ഥാനത്ത് അറബിക് എഴുത്തുകള്‍ സ്ഥാപിച്ചതിനാണ് ഇരുവരും പിടിയിലായത്.

സമൂഹമാദ്ധ്യമങ്ങളില്‍‌ പങ്കുവച്ച ചിത്രമാണ് അറസ്റ്റിലേക്ക് എത്തിച്ചത്. ഇരുവരുടെയും വീടിന് മുകളിലാണ് പതാക ഉയർത്തിയിരുന്നത്. ഇരുവർക്കുമെതിരെ 1971-ലെ നിയമപ്രകാരമാണ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !