ഡാലസ് :വാഹനാപകടത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളായ വിക്ടർ വർഗീസിനും (45) ഭാര്യ ഖുശ്ബു വർഗീസിനും (36) കണ്ണീരോട് വിട ചൊല്ലാൻ ഡാലസിലെ മലയാളി സമൂഹം.
സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ പൊതു ദർശനവും ശുശ്രൂഷകളും ഉണ്ടായിരിക്കും. സെപ്റ്റംബർ 21ന് രാവിലെ 10 മണിക്ക് ഡാലസ് സെഹിയോൻ മാർത്തോമ്മാ ദേവാലയത്തിൽ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും.തുടർന്ന് കോപ്പേൽ റോളിങ്ങ് ഓക്‌സ് സെമിത്തേരിയിൽ സംസ്കാരം നടക്കും. സെപ്റ്റംബർ 7 ന് ഡാലസിലെ സ്പ്രിങ് ക്രീക്ക് റോഡിലുണ്ടായ വാഹനാപകടമുണ്ടായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.