പാലാ:- നഗരസഭ ചെയർമാൻ്റെയും കൗൺസിലർമാരുടെയും, ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും, പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും,-
യോഗം മരിയ സദനത്തിലെ ആനുകാലാകപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹാരം കണ്ടെത്തുന്നതിനും, ഒക്ടോബർ 10 ന് ധനസമാഹകരണ യജ്ഞം നടത്തുനതിനുമായ യോഗം ചേർന്നു.
ഷാജു വിതുരുത്തൻ അദ്ധ്യക്ഷനായിരുന്നു. സന്തോഷ് മരിയ സദനം ,ജെയിംസ് ജോൺ - പാല യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം സെക്രട്ടറി ,ബൈജു കൊല്ലംപറമ്പിൽ കൗൺസിലർ, ബിജു പാലു പടവിൽ കേരളാ കോൺഗ്രസ് എം,.ലിസമ്മ ബോസ് - ളാലം ബ്ലോക്ക് മെമ്പർ.തോമസ് പീറ്റർ - പാല മുനിസിപ്പൽ കൗൺസിലർ) ,ജോസ് ജെ - ചീരാംകുഴി കൗൺസിലർ ,
ഷോൺ ജോർജ് - പൂഞ്ഞാർ ജില്ല പഞ്ചായത്ത് മെമ്പർ ,
ആനി ബിജോയ് - പാല മുനിസിപ്പൽ കൗൺസിലർ,
ലിസ്സികുട്ടി മാത്യു - മിനിസിപ്പൽ കൗൺസിലർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ,
.സതീഷ് ചൊള്ളാനി - വാർഡ് കൗൺസിലർ
.ജോർജ് പുളിങ്കാട് - ബാങ്ക് ബോർഡ് മെമ്പർ കുടക്കച്ചിറ എസ് സി ബി ,
സതി ശശികുമാർ - പാല വാർഡ് കൗൺസിലർ,
.ബിന്ദു ജേക്കബ് - കടനാട് പഞ്ചായത്ത് മെമ്പർ ,
മെർലിൻ റൂബി - കടനാട് പഞ്ചായത്ത് മെമ്പർ 1
ജോസ്മോൻ മുണ്ടക്കൽ - ജില്ല പഞ്ചായത്ത് മെമ്പർ ,
.ജോസുകുട്ടി - ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ ,
രാഹുൽ ജി കൃഷ്ണൻ - ഭരണങ്ങാനം പഞ്ചായത്ത് മെമ്പർ
.ആനന്ദ് മാത്യു - ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,ഷാർലി മാത്യു സി പി എം,
ലിൻസി സണ്ണി - ഭരണങ്ങാനം പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ,
.പി എം മാത്യു - ജില്ല പഞ്ചായത്ത് പ്രസിഡന്റ് ,
.ലീന മാത്യു - ഗവണ്മെന്റ് എൽ പി സ്കൂൾ മേവട ഹെഡ്മിസ്ട്രെസ് ,
.കെ എം മാത്യു - കോൺഗ്രസ് പാർട്ടി മെമ്പർ ,
ജയ രാജു - മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് .
ശ്രീജയ- മുത്തോലി പഞ്ചായത്ത് മെമ്പർ,
.സണ്ണി അഗസ്റ്റിൻ -വൈസ് പ്രെസിഡന്റ് രാമപുരം ഗ്രാമ പഞ്ചായത്ത് ,
.രാജേഷ് -ഡിസ്ട്രിക്ട് പഞ്ചായത്ത് മെമ്പർ ,
ജിമ്മിച്ചൻ - ഈറ്റത്തോട്ട് |എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ,
ജെയിംസ് മാത്യു -പെൻഷണർ
പ്രിൻസ് വി. സി കൗൺസിലർ വാർഡ് 21,
സിജി ടോണി -കൗൺസിലർ വാർഡ് 8,
മായ രാഹുൽ -കൗൺസിലർ വാർഡ് 19,
ജോയ് ജോസഫ് -വൈസ് പ്രസിഡന്റ് മുന്നിലവ് സർവീസ് സഹകരണ ബാങ്ക് -
.ടൈറ്റസ് ജോസഫ് -ബാങ്ക് മെമ്പർ സർവീസ് സഹകരണ ബാങ്ക് മുന്നിലവ് ,
.ബിജു ജോസഫ് -എക്സ് -കൗൺസലർ ,
വിനോദ് ചെറിയാൻ - പഞ്ചായത്ത് മെമ്പർ ഭരണങ്ങനം ,
എൽസമ്മ തോമസ് -തലപ്പലം പഞ്ചായത്ത് പ്രസിഡന്റ്
സാജോ പൂവത്താനി പ്രസിഡന്റ് മീനച്ചിൽ ഗ്രാമപഞ്ചായത്ത്
സതീഷ് കെ. ബി -മെമ്പർ തലപ്പലം പഞ്ചായത്ത് .
പെണ്ണമ്മ ജോസഫ് -കെ. ഡി ബാങ്ക് മെമ്പർ .
ബീന ടോമി -പ്രസിഡന്റ് ഭരണങ്ങനം പഞ്ചായത്ത് .
ബേബി - ചെയർമാൻ ഫിലിം ആൻഡ് മീഡിയ പാർക്ക് ,
ടോമി ജോസ് -കേരള ഹൗസ് എം മണ്ഡലം പ്രസിഡന്റ് ,
മഞ്ജു ദിലീപ് -മെമ്പർ കൊഴുവനാൽ പഞ്ചായത്ത്, തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഒക്ടോബർ 10ന് മരിയസദനത്തിന് ആവശ്യമായ സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളിൽ നിന്ന് സമാഹരിക്കുക എന്നതാണ് ജനപ്രതിനിധി സംഗമത്തിൻ്റെ ലക്ഷ്യം.
ഇതിനു വേണ്ടി ഒക്ടേബർ ഒന്നിന് മുമ്പ് പാലാ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കളിലും, മുനിസിപ്പാലിറ്റിയിലും മരിയസദനത്തിനു വേണ്ടി ധന സമാഹരണ യജ്ഞം വിജയിപ്പിക്കുന്നതിനായ് പഞ്ചായത്തുകളിൽ മീറ്റിംഗ് സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ച് ദിവസം നിശ്ചയിച്ചു.
ഈ യോഗത്തിൽ വിഷയാവതരണവും, ബ്രോഷർ വിതരണവും നടത്തും. ഈ യോഗങ്ങളിൽ അതതു പഞ്ചായത്തകളിലെ മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കും.
മരിയസദനത്തിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി നിലവിൽ 540 ലേറെ ആളുകൾ വസിക്കുന്നു. അനുവദനീയമായതിൻ്റെ ഇരട്ടി സംഖ്യയാണിത്.
ദിനംതോറും സ്‌ഥാപനത്തിൽ എത്തിച്ചേരുന്ന രോഗികളുടെയും അനാഥരുടെയും എണ്ണത്തിൽ വൻവർദ്ധനയാണ് മരിയസദനം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
സന്മനസ്കരായ ആളുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് മരിയസദനം നിലനിൽക്കുന്നത്. ആളുകൾ അധികമാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള സ്‌ഥലപരിമിതികൾ പ്രധാന വെല്ലുവിളിയായി മാറുന്നു.
ഇടപ്പാടിയിൽ 60 സെന്റും, പൂവരണിയിൽ ഒന്നര ഏക്കർ സ്‌ഥലവും സൗജന്യമായി ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിന് കെട്ടിടങ്ങൾ നിർമ്മിക്കുന്നത് വഴി 250 ആളുകളെ മാറ്റിപ്പാർപ്പിക്കുവാൻ കഴിയും.
ഇതിന് ധനസഹായം ആവശ്യമാണ്. ഇത് ഉടൻ നടപ്പിലാക്കേണ്ടത് നമ്മുടെ മരിയസദനത്തിൻ്റെ നിൽപ്പിന് നിയമപരമായ ആവശ്യമായി ഇപ്പോൾ വന്നിരിക്കുന്നു.
നിലവിൽ രണ്ടു കോടി രൂപയുടെ കടബാധ്യത മരിയസദനത്തിനുണ്ട്. കൂടാതെ മരിയസദനത്തിന്റെ പ്രവർത്തനത്തിന് പ്രതിമാസം 25 ലക്ഷം രൂപ ചിലവുള്ളതായും ഭാരവാഹികൾ അറിയിച്ചു.
മരിയസദനം 9961404568
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.