പ്രവാസിയും നോർത്തേൺ അയർലണ്ട് മലയാളികൾക്ക് പ്രിയപ്പെട്ടവളുമായ അന്നു മാത്യൂസ് (28) ഇന്ന് രാവിലെ മരണപ്പെട്ടു.

നോർത്തേൺ അയർലണ്ട്: നോർത്തേൺ അയർലണ്ടിൽ പ്രവാസി മലയാളിയും പാലാ സ്വദേശിനിയുമായ അന്നു മാത്യൂസ് (28) മരണപ്പെട്ടു.


പാലാ സ്വദേശി ഉറുമ്പത്ത് രഞ്ജി തോമസ് സെബാസ്റ്റ്യനാണ് ഭർത്താവ്. മാത്തുക്കുട്ടി, ടെസ്സി ഫിലിപ്പ് എന്നിവരുടെ മകളാണ് അന്നു. ഇരുവരും മകളെ കാണുവാൻ നോർത്തേൺ അയർലണ്ടിൽ എത്തിയിട്ടുണ്ട്.

ലിമാവടിയിലെ സെൻ്റ് ആൻസ് നഴ്‌സിങ് ഹോമിൽ ജോലി ചെയ്യുകയായിരുന്ന അന്നു (16/08/2024) ഇന്നാണ് മരണപ്പെട്ടത്. നഴ്‌സ് ആയി ജോലി ചെയ്‌തിരുന്ന അന്നുവിന് ക്യാൻസർ പെട്ടെന്ന് തിരിച്ചറിയപ്പെടുകയും മരണപ്പെടുകയുമായിരുന്നു.

സംസ്‌കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !