തൊടുപുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനര്‍ ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചു.
50 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സില്‍ ചേരാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത. കോഴ്സിനോടനുബന്ധിച്ചു മികച്ച ഇന്റേണ്‍ഷിപ് സൗകര്യവുമുണ്ട്.തൊടുപുഴ ഫിറ്റ്നസ് പ്ലാനറ്റ് ജിമ്മില്‍ നിന്നായിരിക്കും പരിശീലനം ലഭ്യമാക്കുക. ഫീസ്: 13,100 രൂപ. ഫിറ്റ്നസ് ട്രെയിനര്‍,ജിം ട്രെയിനര്‍,
ഫിറ്റ്നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്സിന് കേന്ദ്ര സര്‍ക്കാരിന്റെ എന്‍എസ്ഡിസി വഴിയുള്ള നാഷണല്‍ സ്കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍-4ന്റെ അംഗീകാരമാണുള്ളത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9495999655
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.