ഡബ്ലിൻ :ഒഐസിസി അയർലണ്ടിന്റെ നേതൃത്വത്തിൽ അയർലണ്ടിലെ ഡബ്ലിനിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ രൂപീകരിച്ചു.
ഉമ്മൻചാണ്ടിയുടെ പുത്രനും എംഎൽഎയുമായ ചാണ്ടി ഉമ്മന്റെ സാന്നിധ്യത്തിൽ അയർലണ്ടിലെ മുൻ മന്ത്രിയും, 50 വർഷക്കാലമായി TDയുമായ Richard Bruton ഫൗണ്ടേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ ഡബ്ലിനിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു. ഒഐസിസി അയർലണ്ട് പ്രസിഡന്റ് ലിങ്ക്‌വിൻസ്റ്റാർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ,
വൈസ് പ്രസിഡന്റ് പി. എം. ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, കുരുവിള ജോർജ്, സുബിൻ ഫിലിപ്പ്, വിനു കളത്തിൽ, ലിജു ജേക്കബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വായിക്കാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.