
അയർലണ്ടിൽ ഉന്നത പഠനാവശ്യങ്ങൾക്ക് എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച ഒരുക്കി ഡബ്ലിനിലെ ഇന്ത്യൻ എംബസി. ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി അഡ്മിഷൻ എടുക്കുന്നവർക്കാണ് സെപ്റ്റംബർ 25-ന് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഡബ്ലിനിലെ എംബസി ബിൽഡിങ്ങിൽ വച്ച് വൈകിട്ട് 5.30 മുതൽ 6.30 വരെ നടക്കുന്ന മീറ്റിങ്ങിൽ നേരിട്ടോ ഓൺലൈൻ ആയോ പങ്കെടുക്കാം. താല്പര്യം ഉള്ളവർ നേരത്തെ ഫോം പൂരിപ്പിച്ച് എംബസിക്ക് മെയിൽ അയക്കേണ്ടതാണ്.

ഫോം പൂരിപ്പിക്കാൻ:
ഓൺലൈൻ സൂം മീറ്റിംഗ് ലിങ്ക്: https://surl.li/eopckf
Meeting ID: 856 9873 0583Passcode: 113368
പങ്കെടുക്കുന്ന മെയിൽ ചെയ്യാൻ: community.dublin@mea.gov.in
Embassy Of India Dublin,
69 Merrion Rd,
Ballsbridge,
Dublin 4,
Co. Dublin,
D04 ER85
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.