ഇയര്‍ഫോണ്‍ വച്ച്‌ റെയില്‍പാളം കുറുകെ കടക്കാന്‍ ശ്രമം; ട്രെയിന്‍ ഇടിച്ചു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം,

കലവൂര്‍: ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച്‌ റെയില്‍പാളം കുറുകെ കടക്കുന്നതിനിടെ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ചു മരിച്ചു.

ആലപ്പുഴ പാതിരപ്പള്ളി ചെട്ടികാട് നിവാസില്‍ രഞ്ജു കുമാറിന്റെയും ചിത്രയുടെയും മകന്‍ വൈശാഖ് (20) ആണ് ദാരുണമായി മരിച്ചത്. ഇയര്‍ഫോണ്‍ വച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്ന ശബ്ദം കേള്‍ക്കാത്തതാകാം അപകടകാരണമെന്നു പൊലീസ് പറഞ്ഞു.

സമീപത്തെ വീട്ടില്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് വൈശാഖ്. സഹോദരങ്ങള്‍: രാമന്‍, കൃഷ്ണന്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !