അയർലണ്ടിൽ കൗണ്ടി കാവനിലെ ആദ്യ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് വിശുദ്ധ കുർബാന സെപ്റ്റംബർ 21-ആം തിയതി

കാവൻ: അയർലണ്ടിൽ കൗണ്ടി കാവനിലെ ആദ്യ  മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ  വിശുദ്ധ കുർബാന  സെപ്റ്റംബർ 21-ആം തിയതി ശനിയാഴ്ച 4.00 മണിയ്ക്ക്  നടത്തും.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലണ്ട് ഭദ്രസനത്തിന്റെ കീഴിൽ കാവനിൽ ആദ്യമായി വിശുദ്ധ കുർബാന സെപ്റ്റംബർ 21-ആം തിയതി ശനിയാഴ്ച 4 മണിയോടെ അയർലണ്ട് ഭദ്രാസന മെത്രാപോലീത്ത അഭിവാദ്യ തോമസ് മാർ അലക്സന്ത്രയോസ് തീരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ ആരംഭിക്കുന്നു. 

അന്നേ ദിവസത്തെ കുർബാനയിലും തുടർന്നും എല്ലാവരും സഹകരിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Contact Details:

☎: 0894249066 Fr. ബിജോയ്‌ കാരുകുഴിയിൽ (വികാരി) 
☎: 0872382877 ജയ്മോൻ ജോർജ് (ട്രസ്റ്റി)  
☎: 0899655721 എൽദോ ജേക്കബ് (സെക്രട്ടറി)

Location Details:
Kilmore Diocesan Pastoral Centre
Cullies, 
Co. Cavan, 
H12 E5C7
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !