എസ് ഡി പി ഐ മുല്ലപ്പെരിയാർ റെഡ് അലർട്ട് മാർച്ച്: പ്രചരണ ക്യാമ്പയിൻ ഉദ്ഘാടനം നടന്നു,

കൊച്ചി :മുല്ലപെരിയാർ റെഡ് അലേർട്ട് മാർച്ച്‌ പ്രചരണ ക്യാമ്പയിൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി എം ഫൈസൽ സംഘാടക സമിതി ചെയർമാൻ അലോഷ്യസ് കൊള്ളന്നൂരിന് പോസ്റ്റർ നൽകി ഉദ്ഘാടനം നിർവഹിച്ചു .

ജില്ലാ പ്രസിഡണ്ട് വികെ ഷൗക്കത്ത് അലി, നേതാക്കളായ ഷെമീർ മാഞ്ഞാലി, അജ്മൽ കെ മുജീബ്, കെ എം ലത്തീഫ്,ഷിഹാബ് പടന്നാട്ട്,എൻ കെ നൗഷാദ്,ഷാനവാസ് എന്നിവർ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !