അമ്പലമേട്: ബി.പി.സി.എല്‍ കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാലയ്ക്കാമറ്റം കിഴക്കാഞ്ചേരി പീടികയില്‍ ജോസിന്റെ മകൻ ബേസില്‍ ജോണാണ് (26) മരിച്ചത്.
പുലർച്ച രണ്ടിന് ഐ.ആർ.ഇ.പി സൈറ്റിലായിരുന്നു അപകടം.
യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്നു. മാതാവ്: മിനി. സഹോദരങ്ങള്‍: ജൂബി, ജുനിയ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.