ആലപ്പുഴ: സ്വവർഗാനുരാഗത്തിൽ നിന്നും പിന്മാറിയതിന് ആലപ്പുഴ സ്വദേശിനിക്ക് ആക്രമണം.
കട്ടപ്പന സ്വദേശിനി(44) കാരിയാണ്യാ ണ് ആലപ്പുഴ സ്വദേശിനിയെ ആക്രമിച്ചത്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് സ്വവർഗ്ഗാനുരാഗികളായത്. ബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആലപ്പുഴ സ്വദേശിനിയായ 43 കാരിയുടെ നഗ്നചിത്രങ്ങളാണ് ഇവർ പ്രചരിപ്പിച്ചത്. കൂടാതെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.