ഡബ്ലിൻ: ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഏണസ്റ്റോ അയർലണ്ടിലും വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
നിലവിൽ യുഎസിൻ്റെ കിഴക്കൻ തീരത്ത് അറ്റ്ലാൻ്റിക് സമുദ്രത്തിലെ ബർമുഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ആഴച്ചയോടെ അയർലണ്ട് തീരങ്ങളളിൽ കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം.കരീബിയൻ ദ്വീപുകൾക്ക് ചുറ്റും സഞ്ചരിക്കുന്നതിനാൽ ഇത് കാറ്റഗറി 2 ചുഴലിക്കാറ്റ് പദവിയിലെത്തുമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. ഏണസ്റ്റോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രതാ നിർദ്ദേശം ഇതിനോടകം സർക്കാർ നൽകി കഴിഞ്ഞു.
കനത്ത മഴയ്ക്കുള്ള സാധ്യതയും കാറ്റിന്റെ തീവ്രതയിൽ നാശ നഷ്ടങ്ങളും സർക്കാർ മുൻകൂട്ടി കണ്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.