ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാമിഷനും സംഘടിപ്പിച്ച "ചങ്ങാതി" പദ്ധതി മികവുത്സവം സംഘടിപ്പിച്ചു

ആലപ്പുഴ:ഗ്രാമപഞ്ചായത്ത് പരിധിയിലെ ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളെ മലയാളം വായിക്കുവാനും എഴുതുവാനും പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ മുന്ന് മാസമായി ഇൻസ്ട്രക്ടർമാർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തും കമ്പിനികളിലും പോയി ആണ് പഠിപ്പിച്ചത്.  അതിന്റെ എഴുത്ത് പരീക്ഷ നല്ലരീതിയിൽ പൂർത്തീകരിച്ചു.

ചങ്ങാതി മികവുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. കെ ജി രാജേശ്വരി ഉത്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി എസ് സുധീഷ് അധ്യക്ഷത വഹിച്ചു.ജില്ലാ സാക്ഷരതമിഷൻ കോർഡിനേറ്റർ ശ്രീമതി. കൊച്ചുറാണി മാത്യു സ്വാഗതം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. രജിതടീച്ചർ, ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ് ഷിൽജ സലിം, സ്ഥിരം സമിതി അംഗങ്ങൾ ആയ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി സാക്ഷരതമിഷൻ അസി. കോർഡിനേറ്റർ ലേഖ എസ്,

പ്രേരക്മാർ,ഇൻസ്ട്രക്ടർമാർ, തുടങ്ങിയവർ സന്നിഹിതരായി. പദ്ധതിയുടെ വിജയത്തിനായി കൂടെ നിന്ന മുഴുവൻ പേർക്കും ഗ്രാമപഞ്ചായത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !