മണ്ണിനെയും മനുഷ്യരേയും അകാല മരണത്തിലേക്ക് തള്ളിവിടുന്ന വെള്ളൂർ KPPL കമ്പിനിക്കെതിരെ എൽഡിഎഫ് പ്രതിഷേധ ധർണ

വൈക്കം :കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡ് (KPPL) കമ്പനി തൊട്ടിലൂടെ  മൂവാറ്റുപുഴ ആറ്റിലേക്ക് മലിനജലം പുറം തള്ളുന്നത് അവസാനിപ്പിക്കുക, ESP പ്രവർത്തിപ്പിക്കാതെ വായുവിലൂടെ കൽക്കരി വേസ്റ്റ് പുറം തള്ളുന്നതിനെതിരെ.

വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും ജനങ്ങളുടെയും നിരന്തര ആവശ്യത്തെ പരിഗണിക്കാതെ തോന്നിയവാസം കാണിക്കുന്ന കമ്പനി മാനേജ്‍മെന്റിന്റെ നിലപാടുകൾക്കെതിരെ,

കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എൽ ഡി എഫ് ജനപ്രതീനിധികളുടെ നേതൃത്വതിൽ 26-08-2024 തിങ്കളാഴ്ച്ച KPPL ഗേറ്റിന് മുൻപിൽ പ്രതിക്ഷേധ ധ്ർണ്ണ നടത്തുന്നു.

നമ്മുടെ നാടിനെ സംരക്ഷിക്കാൻ, വായുവും,ജലശയങ്ങളും സംരക്ഷിക്കാൻ സർവ്വ ജനവിഭാഗങ്ങളോടും പ്രസ്തുത സമര പരിപാടിയിൽ അണി ചേരാൻ ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !