അടൂർ: തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സുവർണജൂബിലി ആഘോഷവും ലോഗോ പ്രകാശനവും സ്കൂളിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു.ആഘോഷ കമ്മിറ്റി കൺവീനർ ബി രാജേഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ പ്രമോദ് ജി,എസ്. എം. സിചെയർമാൻ സജി എൻ ,എം. മധു , തോട്ടുവ പി മുരളി, സി. ആർ. ദിൻരാജ് , വിജയകുമാർ. ഹെഡ്മിസ്ട്രസ്ഫാമില ബീഗം.പ്രിൻസിപ്പാൾ കെ. മധു തുടങ്ങിയവർ സംസാരിച്ചു,
0
ശനിയാഴ്ച, ഓഗസ്റ്റ് 10, 2024







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.