അയർലണ്ട്:ഡബ്ലിനിലെ പേരുകേട്ട ബ്ലൂചിപ് ഫ്ളോറിങ് കമ്പനിയുടെ പുതിയ ബ്രാഞ്ച് മാറ്റ് ആൻഡ് ഗ്ലോസി വാട്ടർഫോർഡിൽ പ്രവർത്തനം ആരംഭിച്ചു.
ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന വാട്ടർഫോർഡിൻെറ മണ്ണിൽ മലയാളികൾക്ക് തികച്ചും അഭിമാനകരമാണ് ഈ പുത്തൻ ചുവടുവെൽപ്പു. വാട്ടർഫോർഡ് നിവാസികൾക്ക് ഇനിമുതൽ ദീർഘ ദൂരം സഞ്ചരിക്കാതെ വീടുകളിലേക്കും മറ്റു ബിൽഡിംഗ് ആവശ്യങ്ങൾക്കുമായുള്ള എല്ലാവിധ ഫ്ളോറിങ് മെറ്റീരിയൽസും മാറ്റ് ആൻഡ് ഗ്ലോസി യിൽ നിന്നും ലഭ്യമാണ്.തിങ്കൾ മുതൽ ഞായർ വരെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയാണ് ഷോറൂം പ്രവർത്തന സമയം. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധെപെടുക.-
0894337370
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.