പാലാ :അഖണ്ഡ രാമായണ പാരായണം, പാലാ ളാലം ശ്രീ മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണ സമാപനം ആഗസ്റ്റ് 15 ന് അഖണ്ഡ രാമായണ പാരായണത്തോടെ സമാപിക്കും,
രാവിലെ 5 മുതൽ രാമായണ പാരായണം, ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് ശ്രീരാമ പട്ടാഭിഷേകം, പ്രസാദ വിതരണംളാലം ക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന അഖണ്ഡ രാമായണ പാരായണം സമാപനം ആഗസ്റ്റ് 15 ന്
0
ചൊവ്വാഴ്ച, ഓഗസ്റ്റ് 13, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.